News Leader – അഴിമതിയും, അരാജകത്വവും കൊടികുത്തി വാഴുന്ന സംസ്ഥാനമായി കേരളം മാറി. അഞ്ചുവയസ്സു മാത്രമുള്ള പിഞ്ചുകുഞ്ഞിന്റെ അതിക്രൂരമായ കൊലപാതകം, പോലീസ് കുത്തഴിഞ്ഞ രീതിയിലാണെന്നതിന്റെ തെളിവാണ്. കുട്ടികളും സ്ത്രീകളും കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുപ്രസിദ്ധ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഇന്ന് കേരളം. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചു കശാപ്പു ചെയ്യുന്ന ഫാസിസ്റ്റ് ഭരണാധികാരിയുടെ മുഖമാണ് പിണറായി വിജയന്റെതെന്ന്, ഡിസിസി പ്രസിഡന്റ് പറഞ്ഞു
Latest Malayalam News : English Summary
In response to the rape-murder case of a five-year-old girl, Congress arranges a march to the police station in Thrissur.