News Leader – അജണ്ട അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജയപ്രകാശ് പൂവത്തിങ്കല്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ്. കൗണ്‍സിലര്‍ക്കെതിരെ വ്യാപാരി നല്‍കിയ പരാതി ചര്‍ച്ചയാകാതിരിക്കാനാണ് കോണ്‍ഗ്രസ് ബഹളമുണ്ടാക്കിയത്. കത്ത് ചര്‍ച്ചയ്ക്കെടുത്താല്‍ കൗണ്‍സിലര്‍ക്കെതിരായ പരാതികള്‍ പുറത്തുവരുമെന്നും മേയര്‍ ചൂണ്ടിക്കാട്ടി. ടി.എ. സജീവന്‍ എന്ന കച്ചവടക്കാരനാണ് പരാതി നല്‍കിയത്. കൗണ്‍സിലര്‍ക്ക് എതിരായ പരാതിയില്‍ നിയമാനുസൃതനടപടികള്‍ സ്വീകരിക്കും. അമിതമായ തുക സംഭാവന ചോദിച്ച് കൗണ്‍സിലര്‍ എത്തിയിരുന്നതായും പരാതിയിലുണ്ടെന്ന് മേയര്‍ പറഞ്ഞു
Latest Malayalam News : English Summary
Protest against poor quality of drinking water in Thrissur