Menu

Follow Us On

പൊലീസിന്റെ സംശയം ശരിയായി

#crime_news #keralapolice #newsleader #malayalamnews

News Leader – തൃശൂര്‍ ചേറ്റുപുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനും സുഹൃത്തും കൊലപ്പെടുത്തുകയായിരുന്നു

Latest Malayalam News : English Summary
What was initially deemed an accidental death of a youth in Thrissur is now being investigated as a murder.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –