News Leader – നിരത്തുകള്‍ കീഴടക്കി പുത്തന്‍ ബൈക്കുകള്‍ ചീറിപ്പായുമ്പോള്‍ സൈക്കിളുകള്‍ പിന്‍വാങ്ങിയെന്നാണ് ധാരണയെങ്കില്‍ തെറ്റി. സൈക്കിളുകളുടെ ആവശ്യക്കാര്‍ക്ക് ഒരു കുറവുമില്ല. അഭിരുചികള്‍ മാറി എന്നുമാത്രം. ഇപ്പോള്‍ ഇലക്ട്രിക് സൈക്കിളും, ചെയിനില്ലാത്ത സൈക്കിളുമുണ്ട്. സൈക്കിളുകളുടെ രൂപവും ഭാവവും മാറി. ആവശ്യങ്ങളും മാറി. ആരോഗ്യത്തിനു വേണ്ടി സൈക്കിളുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ഏറിയെന്നാണ് തൃശൂരിലെ പ്രഭാസ് സൈക്കിള്‍ സെന്റര്‍ ഉടമകളായ പി.പി.സുധര്‍മ്മനും സഹോദരന്‍ സുമുഖനും പറയുന്നത
Latest Malayalam News : English Summary
Cycle sales in Thrissur continue to thrive despite their lack of popularity