Thrissur

അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം

#cycletour #athirappillywaterfalls #newsleader #vazhachal

NewsLeader – ഇരുപതിനായിരം രൂപ വില വരുന്ന 10 സൈക്കിളുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറിന് 100 രൂപയും അധികംവരുന്ന ഓരോ മണിക്കൂറിനു 60 രൂപയുമാണ് വാടകയായി ഈടാക്കുന്നത്. സൈക്കിളിനോടൊപ്പം സുരക്ഷക്കായി ഹെല്‍മെറ്റും നല്‍കുന്നുണ്ട്. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ സൈക്കിള്‍ ടൂറിസം ഉദ്ഘാടനം നിര്‍വഹിച്ചു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍ അധ്യക്ഷത വഹിച്ചു.

Latest Malayalam News : English Summary
Enjoy an exciting cycle ride through the beautiful Athirappilly scenery and forests

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago