News Leader – ബുധനാഴ്ച രാവിലെ ഭൂചലനം ഉണ്ടായ തൃക്കൂര്‍ അളഗപ്പ നഗര്‍, നെന്മണിക്കര, പുതുക്കാട് പഞ്ചായത്തുകളില്‍ വീണ്ടും രാത്രി 11.30ന് രണ്ട് സെക്കന്റ് നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടു. തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കൂടുതല്‍ അനുഭപ്പെട്ടത്. രാവിലത്തെ പോലെ ഭൂമിക്കടിയില്‍ നിന്നുള്ള ഇടി വെട്ടുന്നതുപോലുള്ള ശബ്ദവും കുലുക്കവുമാണ് അനുഭവപ്പെട്ടത്.
Latest Malayalam News : English Summary
Earthquakes in Thrissur