Thrissur

പരിശോധനാ ഫലം പുറത്ത്

#earthquake #thrissur #newsleader #malayalamnews

News Leader – ഭൂചലനത്തിന്റെ തോത് ഒരിടത്തും രേഖപ്പെടുത്തിയിരുന്നില്ല. ആശങ്കയുണ്ടാക്കുന്ന തരത്തില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പരിശോധനാ സംഘം വ്യക്തമാക്കി. നിലവില്‍ തൃക്കൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി മേഖലകളിലാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പല ദിവസങ്ങളിലായി തുടര്‍ചലനങ്ങള്‍ ഉണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ചേര്‍പ്പ്, വല്ലച്ചിറ, കൂര്‍ക്കഞ്ചേരി മേഖലകളിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു

Latest Malayalam News : English Summary
There’s no need to be fearful of the mild earthquake that occured in Thrissur.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago