Thrissur

തൃശൂരില്‍ വീണ്ടും ഭൂചലനം

News Leader – ബുധനാഴ്ച രാവിലെ ഭൂചലനം ഉണ്ടായ തൃക്കൂര്‍ അളഗപ്പ നഗര്‍, നെന്മണിക്കര, പുതുക്കാട് പഞ്ചായത്തുകളില്‍ വീണ്ടും രാത്രി 11.30ന് രണ്ട് സെക്കന്റ് നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടു. തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കൂടുതല്‍ അനുഭപ്പെട്ടത്. രാവിലത്തെ പോലെ ഭൂമിക്കടിയില്‍ നിന്നുള്ള ഇടി വെട്ടുന്നതുപോലുള്ള ശബ്ദവും കുലുക്കവുമാണ് അനുഭവപ്പെട്ടത്.

Latest Malayalam News : English Summary
Earthquakes in Thrissur

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago