Menu

Follow Us On

സുഖചികിത്സ തുടങ്ങി

News Leader – കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ആനകള്‍ക്ക് കര്‍ക്കടകത്തിലെ സുഖചികിത്സ തുടങ്ങി. ശ്രീ വടക്കുന്നാഥ ക്ഷേത്രസന്നിധിയിലാണ് ആനകള്‍ക്ക് കര്‍ക്കിടക ചികിത്സ തുടങ്ങിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായ എറണാകുളം ശിവകുമാറിന് ആദ്യ ഉരുള നല്‍കി ദേവസ്വം പ്രസിഡന്റ് ഡോ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ അഞ്ച് ആനകള്‍ക്കും ക്രമപ്രകാരം സുഖ ചികിത്സ നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു

Latest Malayalam News : English Summary
The Cochin Devaswom Board commences Karkidaka Sukha-chikiltsa for temple elephants : Month long monsoon rejuvenation therapy

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –