News Leader – ചീഞ്ഞ മത്സ്യം പിടിച്ച സംഭവം തേച്ചുമായ്ക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ ജെ.പല്ലന്‍. ശക്തന്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ വില്‍പ്പന നടത്തുന്നത് തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ അനാസ്ഥയും, കെടുംകാര്യസ്ഥയുമാണ്. പ്രതിചേര്‍ക്കപ്പെട്ട നാലു കടക്കാരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കടമുറി ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Latest Malayalam News : English Summary
Corporation trying to ‘cover up’ garbage issue in Thrissur : Rajan Pallan

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



