News Leader – തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാടകീയ രംഗങ്ങളാണ് ഇന്നു രാവിലെ അരങ്ങേറിയത്. . ഒരു ഭാഗത്ത് പരിശോധന നടക്കുമ്പോള്‍ മറുഭാഗത്ത് കൂടി മീന്‍ പെട്ടികള്‍ കടത്തി. പോലീസിന് മുന്നിലൂടെ പഴകിയ മത്സ്യം കൊണ്ടുപോയി. പരിശോധന കൂടാതെയാണ് നാറുന്ന പാഴ്‌സലുകള്‍ വണ്ടിയില്‍ കടത്തിയത്. കൊണ്ടുപോയത് ശക്തന്‍ മാര്‍ക്കറ്റിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് പിടികൂടി വീണ്ടും റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്ക് എത്തിച്ചു. പുഴുവരിച്ച പാഴ്‌സലുകള്‍ തൃശ്ശൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലെത്തിയത് ഇന്നലെയാണ.
Latest Malayalam News : English Summary
1,000 kg of rotten fish seized from Thrissur railway station