Thrissur

ആയിരംകിലോ കേടായ മത്സ്യം

News Leader – തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാടകീയ രംഗങ്ങളാണ് ഇന്നു രാവിലെ അരങ്ങേറിയത്. . ഒരു ഭാഗത്ത് പരിശോധന നടക്കുമ്പോള്‍ മറുഭാഗത്ത് കൂടി മീന്‍ പെട്ടികള്‍ കടത്തി. പോലീസിന് മുന്നിലൂടെ പഴകിയ മത്സ്യം കൊണ്ടുപോയി. പരിശോധന കൂടാതെയാണ് നാറുന്ന പാഴ്‌സലുകള്‍ വണ്ടിയില്‍ കടത്തിയത്. കൊണ്ടുപോയത് ശക്തന്‍ മാര്‍ക്കറ്റിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് പിടികൂടി വീണ്ടും റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്ക് എത്തിച്ചു. പുഴുവരിച്ച പാഴ്‌സലുകള്‍ തൃശ്ശൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലെത്തിയത് ഇന്നലെയാണ.

Latest Malayalam News : English Summary
1,000 kg of rotten fish seized from Thrissur railway station

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago