News Leader – പൈപ്പ്‌ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ചൊവ്വന്നൂര്‍ കടുവില്‍ സരസ്വതിയുടെ വീട്ടില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 18 വീടുകളിലാണ് കണക്ഷന്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ആണ് പദ്ധതി നടപ്പാക്കുന്നത്. ചൊവ്വന്നൂരിലെ സ്റ്റേഷനില്‍നിന്ന് പൈപ്പ് ലൈന്‍ വഴി 24 മണിക്കൂറും വീടുകളില്‍ ഗ്യാസെത്തും.
Latest Malayalam News : English Summary
The launch of GAIL natural gas supplies in Thrissur is announced and implemented in Kunnamkulam

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
