News Leader – ബാംഗ്ലൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പന്നിപനി സ്ഥിരികരിച്ചത് മനുഷ്യനിലേക്ക് വൈറസ് ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിവിധ വകുപ്പുകള്‍ ആരംഭിച്ചിരുന്നു. കോടശ്ശേരി പഞ്ചായത്ത് എച്ച് കെ ആര്‍ സജി കുമാര്‍ ജെ എച്ച് ഐ പി എല്‍ അജിബ് കോടശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ എല്‍ദോ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍
Latest Malayalam News : English Summary
African swine flu cases reported from 2 Kerala districts : 370 pigs killed : H1N1 flu (swine flu) kerala