Categories: culturalThrissur

ഇല്ലംനിറ..വല്ലംനിറ..പത്തായംനിറ!

#illamnira #paramekkavu #newsleader #karkkidakam

News Leader – പുന്നെല്ലിന്‍ കതിര്‍ ശേഖരിച്ചു. ആഘോഷത്തോടെ ഇല്ലം നിറക്കൊരുങ്ങുകയാണ് കാര്‍ഷിക കേരളം. തൂക്കുവിളക്കും അഷ്ടമംഗല്യവുമായി ‘ഇല്ലം നിറ..വല്ലംനിറ പത്തായംനിറ’ എന്ന വിളികളോടെ കതിരിനെ സ്വീകരിക്കുന്ന ചടങ്ങ് ഗൃഹാതുരസ്മരണയാണ്. തൃശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് ഇല്ലം നിറ. ഇതിനുള്ള കതിര്‍ക്കറ്റകള്‍ സ്വന്തം നെല്‍പാടത്തുനിന്നും കൊയ്‌തെടുക്കുന്ന ചടങ്ങ് വെള്ളിയാഴ്ച നടന്നു.

Latest Malayalam News : English Summary
The Illam Nira rituals will be conducted in Thrissur : Karkkidakam 2023

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago