News Leader – ഒരു സ്വകാര്യബസ്സിനു പിറകില്‍ മറ്റൊരുബസ്സ് ഇടിക്കുകയായിരുന്നു. 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ.കെ സണ്‍സ് എന്ന ഓര്‍ഡിനറി ബസിന് പുറകില്‍ എം.എസ് മേനോന്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികര്‍ക്ക് ആണ് കൂടുതല്‍ പരിക്ക് ഏറ്റേട്ടുള്ളത്.