Menu

Follow Us On

സുഖചികില്‍സയ്ക്ക് തുടക്കം

News Leader – ജൂലൈ 30 വരെയാണ് ആനകള്‍ക്കുള്ള സുഖചികില്‍സ.ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നല്‍കുക.41ആനകളില്‍ 23 ആനകള്‍ക്കാണ് സുഖചികിത്സ. ആനകള്‍ മദപ്പാടിലാണ്. നീരില്‍നിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നല്‍കും

Latest Malayalam News : English Summary
Balakrishnan at Guruvayur Devaswom elephant camp : J. Chinchu Rani

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –