Categories: Thrissur

58 വര്‍ഷമായി തൃശൂര്‍ പൂരത്തിലെ സാന്നിധ്യം

News Leader – തൃശൂര്‍ പൂരത്തില്‍ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നെള്ളിപ്പില്‍ പങ്കെടുത്തിട്ടില്ല. ക്ഷേത്രത്തിലേക്ക് ആനയെ വേണമെന്ന ദേവസ്വത്തിന്റെ ആവശ്യത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് നിലമ്പൂര്‍ കാട്ടിലെ വാരിക്കുഴിയില്‍ വീണ മൂന്ന് വയസുകാരന്‍ കൊമ്പനെ ശങ്കരംകുളങ്ങരയിലെത്തിച്ചത്. സമീപകാലം വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് സമയത്ത് പന്തലില്‍ തിടമ്പുമായി നില്‍ക്കുന്ന ദൗത്യം മണികണ്ഠനായിരുന്നു. ഇപ്പോള്‍ മഠത്തിലേക്കുള്ള വരവില്‍ തിടമ്പേറ്റുന്നതും നെയ്തലക്കാവിന്റെ കോലമേന്തുന്നതും മണികണ്ഠനാണ്. തൃശൂര്‍ പൂരത്തില്‍ അരനൂറ്റാണ്ടിലധികം കാലം തിടമ്പേറ്റിയതിന് ഇക്കഴിഞ്ഞ പൂരത്തിന് പൂരതലേന്ന് മണികണ്ഠനെ ആദരിച്ചിരുന്നു

Latest Malayalam News : English Summary
(ELEPHANT) sankarankulangara Manikandan dies : religious ceremony completed at thrissur

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago