Menu

Follow Us On

കുതിരാന്‍ തുരങ്കത്തില്‍ വന്‍ കഞ്ചാവ് വേട്ട

News Leader – തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഓപ്പറേഷനിലാണ് കുതിരാന്‍ തുരങ്കത്തില്‍ വെച്ച് കഞ്ചാവ് കടത്തുകാരെ വലയിലാക്കിയത്. പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറില്‍ കഞ്ചാവുമായി വരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –