News Leader – കൂടല്‍മാണിക്യം കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ അധ്യക്ഷയായി. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ മുഖ്യാതിഥിയായിരുന്നു.
രാവിലെ 4.15 നും 4.30 നുമായി രണ്ട് സര്‍വീസുകളാണ് നാലമ്പല തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
Latest Malayalam News : English Summary
R Bindhu inaugurates special service by KSRTC.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



