News Leader – ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മേല്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന അക്രമങ്ങസാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് തൃശൂര്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക് സ്വയം പ്രതിരോധമാര്‍ഗങ്ങളെ കുറിച് ക്ലാസ്സ് നടത്തി..തൃശൂര്‍ കെജിഎംഒഎ ഹൌസില്‍ വെച്ചു നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ഡോ. അസീന വി.ഐ അധ്യക്ഷത വഹിച്ചു.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



