News Leader – ഇരുതുരങ്കങ്ങളും ബന്ധിപ്പിക്കുന്ന രണ്ട് ഇട തുരങ്കങ്ങളും നിര്‍മിച്ചിട്ടുണ്ട്. 165 കോടി രൂപയാണ് നിര്‍മാണച്ചെലവായി കണക്കാക്കിയിട്ടുള്ളത്. മഴ പെയ്തപ്പോള്‍ തുരങ്കത്തിനുള്ളില്‍ വെള്ളം ഒലിച്ചിറങ്ങിയത് നിര്‍മാണത്തിലെ ഗുരുതര വീഴ്ചയുടെ തെളിവായി.
Latest Malayalam News : English Summary
Cracks has been observed on NHAI’s newly constructed road to Kuthiran tunnel.