News Leader – തുരങ്കത്തോട് ചേര്‍ന്ന് വഴുക്കുംപാറ മേല്‍പ്പാത വരെയുള്ള ഭാഗത്ത് സര്‍ വീസ് റോഡ് നിര്‍മിക്കാനായി വന്‍തോതില്‍ മണ്ണ് എടുക്കുകയും പാറ പൊട്ടിക്കുകയും ചെയ്തിരുന്നു. ഖനനം ചെയ്ത പാറയും മണ്ണും ഹൈവേ നിര്‍മാണത്തിന് അല്ലാതെ പുറത്തു നല്‍കി നിര്‍മാണ കമ്പനി വന്‍തോതില്‍ തട്ടിപ്പ് നടത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു.
Latest Malayalam News : English Summary
Kuthiran tunnel Thrissur: District Office Mining & Geology Thrissur ask where is report to leased company