Menu

Follow Us On

വെണ്‍ചാമരങ്ങള്‍ ഒരുങ്ങുകയാണ്

News Leader – 90 കിലോവരെ വാല്‍രോമങ്ങള്‍ വെഞ്ചാമരത്തിനായി വേണം. ഒരുകിലോ രോമത്തിന് 25,000 രൂപ വിലവരും. ഒരു ജോടിയില്‍ ആറ് കിലോവരെ ഉപയോഗിക്കും. ഓരോ വര്‍ഷവും ആനച്ചമയങ്ങള്‍പോലെ തന്നെ ഈ ആലവട്ടവും വെഞ്ചാമരവും പുതിയതായി നിര്‍മിക്കും. ചാത്തനാത്ത് കുടുംബങ്ങളുടെ കരവിരുതിലാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ ഈ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഒരുക്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –