Thrissur

സിനഗോഗിന് മുന്‍വശത്തെ കടമുറികള്‍ പൊളിച്ച് നീക്കി

കടമുറികള്‍ക്കിടയില്‍ ആരും കാണാതെ മറഞ്ഞുപോയ സിനഗോഗ് ഇനി തടസങ്ങളില്ലാതെ കാണാം. മാള സിനഗോഗിന് മുന്‍വശത്തെ സ്വകാര്യ വ്യക്തികളുടെ കടമുറികള്‍ പൊളിച്ച് നീക്കുന്നത് ഇന്നലെ പൂര്‍ത്തിയായി. മുസിരിസ് പ്രൊജക്ട് ലിമിറ്റഡ് സിനഗോഗ് നവീകരണത്തിന്റെ ഭാഗമായാണ് ഇന്നലെ കരാറുകാരന്‍ കടമുറികളുടെ പൊളിച്ച് നീക്കല്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ സിനഗോഗിന്റെ കഴിക്ക് വശത്തുള്ള പൗരാണിക കവാടം പുനസ്ഥാപിക്കാനും വഴിയൊരുങ്ങി. മാള ടൗണില്‍ നിന്നും സിനഗോഗ് വ്യക്തമായി കാണാനും ഇപ്പോള്‍ സാധിക്കും

Latest Malayalam News : English Summary
The 408-year-old Jewish Synagogue in Mala of Thrissur district would be renovated by the District Tourism Promotion Council

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago