Menu

Follow Us On

മണീസ് പുതിയ കെട്ടിടത്തിലേയ്ക്ക്

News Leader – ഒന്നര വര്‍ഷം കഴിഞ്ഞു. തൃശൂരിന്റെ രുചിയായ മണീസ് കഫേ നഗരം വിട്ടിട്ട്. പക്ഷെ, ഇപ്പോഴും അതേ രുചി ആസ്വാദകന് നല്‍കി, മണീസ് പെരിങ്ങാവിലുണ്ട്. ഉടനെ പുതിയ കെട്ടിടം പണിത് പുനര്‍ജനിക്കൊരുങ്ങുകയാണ് എണ്‍പതുവര്‍ഷത്തിലേറേ പാരമ്പര്യമുള്ള മണീസ് കഫേ.

Latest Malayalam News : English Summary
Mani’s cafe to relocate and open in Peringavu

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –