Menu

Follow Us On

പ്രളയഭീതിയുണ്ട്

#monsoon2023 #enamavu #newsleader #malayalamnews

News Leader – കോഫര്‍ ബോക്സിനോട് ചേര്‍ന്ന് പര്യാപ്തമായ ഏറ്റവും കുറഞ്ഞ നീളത്തില്‍ താത്കാലിക ബണ്ട് നീക്കം ചെയ്യാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നത്. ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ വളയംകെട്ടും പരിസര പ്രദേശങ്ങളും കണ്ട് കാര്യങ്ങള്‍ വിലയിരുത്തി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –