Menu

Follow Us On

കുടുംബശ്രീക്ക് ആസ്ഥാനമായി

News Leader – സംസ്ഥാനത്തെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന രണ്ട് പദ്ധതികള്‍ക്കു നേതൃത്വം നല്‍കിയ തൃശൂര്‍ കോര്‍പറേഷനെ അഭിനന്ദിക്കുന്നുവന്ന് മന്ത്രി എം.ബി. രാജേഷ്. കോര്‍പറേഷന്റെ കുടുംബശ്രീ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും അനിമല്‍ ക്രിമറ്റോറിയത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. ഷീ ലോഡ്ജിന്റെ ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –