Menu

Follow Us On

ജവഹര്‍ ബാലഭവനില്‍ ലക്ഷമിക്കുട്ടിയെത്തി

News Leader – ആനവിദഗ്ധന്‍ ഡോ. പി. ബി. ഗിരിദാസ് കുട്ടികള്‍ക്ക് ആനകളുടെ പ്രത്യേകതകളും വിവരങ്ങളും നല്കി. ആനയെങ്ങെനയാ ചിരിക്കാ എന്ന്് ചോദിച്ചപ്പോള്‍ കുട്ടികള്‍ക്ക് സംശയമായി. നിങ്ങളെങ്ങനെയാ ചിരിക്കാന്നു ചോദിച്ചപ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ ചിരിച്ചുകാണിച്ചു. അതുപോലെ തന്റെ കൊമ്പുകള്‍ പുറത്തുകാട്ടി ആനയും ചിരിച്ചുകൊണ്ടിരിക്കാണെന്നും , ഇടയ്ക്ക്് നിങ്ങളെ പോലെ കണ്ണീരൊഴുക്കാറുണ്ടെന്നും പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –