Menu

Follow Us On

വെടിക്കെട്ട് കേമമാകും

News Leader – ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട്, ഗുണ്ട് എന്നി പരമ്പരാഗത ഇനങ്ങള്‍ വെടിക്കെട്ടുകളില്‍ ഉപയോഗിക്കുവാന്‍ 2008 മുതല്‍ നിയന്ത്രണങ്ങളുണ്ട്. 2016 ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിനുശേഷം ഇത് ശക്തമാക്കിയിരുന്നു.എന്നാല്‍,തൃശൂര്‍ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങള്‍ ഉപയോഗിക്കുന്നതിന് പെസോയുടെ പ്രത്യേക അനുമതി ഈ വര്‍ഷവും ലഭിച്ചതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –