News Leader -അപകടരഹിത ബസ് സ്റ്റാന്‍ഡ് സ്വപ്നം കണ്ടാണ് മേയര്‍ എം.കെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആകാശപാതയ്ക്കു രൂപം നല്‍കിയത്. ആളുകളെക്കൊണ്ട് നിര്‍ബന്ധമായും ആകാശപാത ഉപയോഗിപ്പിക്കാനായി റോഡരികിലെ നടപ്പാത ഇരുന്പ് ഹാന്‍ഡ് റെയിലുകള്വച്ച് അടയ്ക്കുന്ന പണികള്‍ മുന്‍പേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതോടെ നിലവില്‍ സീബ്രാലെയിനിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുകയാണു ചെയ്യുന്നത്.