Thrissur

അറുപതാമത് പൂരം പ്രദര്‍ശനം ഉദ്ഘാടനം

180 സ്റ്റാളുകളും 80 പവലിയനുകളുമാണ് ഇക്കുറിയുള്ളത്. പൂരം പ്രദര്‍ശനത്തിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും പ്രദര്‍ശനക്കമ്മറ്റിയും ചേര്‍ന്ന് ഒരു ഡയമണ്ട് ജൂബിലി പവലിയന്‍ ഒരുക്കും. ഗുരുവായൂര്‍ ദേവസ്വവും, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജും പവിലിയനുകള്‍ ഒരുക്കുന്നുണ്ട്. പൂരം പ്രദര്‍ശനത്തിന്റെ അറുപതു വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊളളുന്ന ഫോട്ടോ പ്രദര്‍ശനവും, വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മെയ് 22വരെയാണ് പൂരം പ്രദര്‍ശനം നീണ്ടുനില്‍ക്കുക.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago