Menu

Follow Us On

ഭീമന്‍ പൂക്കളം വിരിയും

News Leader – 60 അടി വ്യാസത്തില്‍ കിലോക്കണക്കിന് പൂക്കള്‍കൊണ്ടാണ് വര്‍ണശബളമായ കളം തീര്‍ക്കുക. പുലര്‍ച്ചെ മൂന്നുമണിക്ക് ആദ്യ പുഷ്പം കല്ല്യാണ്‍ ഗ്രൂപ്പ് എംഡി ടി.എസ്.പട്ടാമ്പിരാമന്‍ കളത്തില്‍ സമര്‍പ്പിക്കും. ജാതി- മത- വര്‍ഗ- രാഷ്ട്രീയവ്യത്യാസമില്ലാതെ, ഒരേ മനസ്സോടെ സര്‍വരും വടക്കുന്നാഥന്റെ മുന്നില്‍ ഒന്നിക്കുന്ന ദിനമാണ് അത്തംനാളെന്ന് സംഘാടകനായ ഷോബി ടി. വര്‍ഗീസ് ന്യൂസ് ലീഡറോടു പറഞ്ഞു

Latest Malayalam News : English Summary
A 60 ft flower carpet prepared that signifies the essence of Onam in Thrissur

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –