Menu

Follow Us On

തൃശൂരിനെ പകര്‍ത്തിയത് ഹൃദയത്തില്‍

News Leader – കോവിഡ് കാലഘട്ടത്തില്‍ വരച്ച ഈ വാട്ടര്‍കളര്‍ ചിത്രങ്ങളുടെ ‘തൃശൂര്‍ സ്വരാജ് വീഥികള്‍’ എന്നപേരിലുള്ള പ്രദര്‍ശനം കാണാന്‍ നിരവധിപേരാണ് ലളിതകലാ അക്കാദമിയില്‍ വന്നുനിറയുന്നത്. 28 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍. എല്ലാം ചേര്‍ത്തുവച്ചാല്‍ തൃശൂരിന്റെ നഗരഹൃദയമായി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –