News Leader – 13 ബ്ലാക്ക് സ്പോട്ടുകളും 30 അതിതീവ്ര അപകട മേഖലയും പാതയിലുണ്ട്. സുഗമയാത്ര ഒരു സ്വപ്‌നം മാത്രമാണ് ഹൈവേയില്‍. കമ്പനിയെ എത്രയും വേഗം ഒഴിവാക്കണമെന്ന ആവശ്യം വളരെ നാളുകളായി ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രമാരും എംപിമാരും എംഎല്‍എമാരും പ്രതികരിക്കുന്നുണ്ടെങ്കിലും നടപടിയാവുന്നില്ല.
Latest Malayalam News : English Summary
Why are there no intentions to halt the Paliyekkara toll plazas in Thrissur : The people are in a state of unrest.