News Leader – ചടങ്ങില്‍ കലാമണ്ഡലം ശിവദാസ്, കൊമ്പ് പ്രാമാണികന്‍ മച്ചാട് രാമചന്ദ്രന്‍, കൊമ്പ് അടിയന്തിരക്കാരന്‍ കിഴക്കുംപാട്ടുകര കുട്ടന്‍ എന്നിവരെയും ആദരിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാല്‍ അധ്യക്ഷനായി. സെക്രട്ടറി ജി. രാജേഷ്, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ്മേനോന്‍, സതീഷ് മേനോന്‍, ടി.വി. നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കിഴക്കൂട്ടിന്റെ ഭാര്യ ചന്ദ്രിക, മക്കളായ മനോജ്, മഹേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.