Menu

Follow Us On

പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നു

News Leader – ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അധിക ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി

Latest Malayalam News : English Summary
Kerala issued an RED alert as the Peringalkuthu dam is opened due to heavy rainfall.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –