News Leader – പ്രതിദിനം ശരാശരി 7 ലക്ഷംരൂപ വരുമാനമുള്ള തൃശ്ശൂര്‍ സ്റ്റേഷനില്‍ ഏപ്രില്‍ 30ന് 17000 യാത്രികരില്‍ നിന്നായി 16.75 ലക്ഷം രൂപയും മെയ് 1ന് 28500 യാത്രികരില്‍ നിന്നായി 28.7 ലക്ഷവും വരുമാനം കിട്ടി. സാധാരണ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നുമുള്ള വരുമാനമാണിത്.