News Leader – രണ്ടാഴ്ച മുമ്പ് തക്കാളിയുടെ ഹോള്‍സെയില്‍ വില 30 ആയിരുന്നു. ഇന്ന് അത് 80 രൂപയായി. ചില്ലറ വില്പനശാലയില്‍ 100 രൂപയുമായി. അതേസമയം ഇപ്പോഴത്തെ വിലക്കയറ്റത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് ചില പതിവ് വിലവര്‍ധന എന്ന് വ്യാപാരികള്‍ പറഞ്ഞത്.
Latest Malayalam News : English Summary
Tomato prices jump to Rs 150 per kg, green chillies selling at Rs 100