Thrissur

ബസ്സ് മുടക്കാതെ സമരം

News Leader – തൃശൂര്‍ ശക്തന്‍ നഗറില്‍ നടന്ന കണ്‍വെന്‍ഷനിലാണ് സമരത്തിന്റെ പുതിയ രൂപം ബസ്സുടമകള്‍ പ്രഖ്യാപിച്ചത്. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചുള്ള സമരമില്ലാതെയാണ് ഇത്തവണ ബസ് വ്യവസായം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി സമരമുഖം തുറക്കുന്നത്. തിരുവനന്തപുരത്ത് ആവശ്യങ്ങള്‍ നേടിയെടുക്കുംവരെയാണ് സമരം നടത്തുകയെന്ന് കണ്‍വെണ്‍ഷനില്‍ അധ്യക്ഷനായ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.തോമസ് പ്രഖ്യാപിച്ചത്.

AddThis Website Tools
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago