Thrissur

നിയോഗം പോലെ സോമി കോക്കാടന്‍

#puthanpalli #churchbells #newsleader #malayalamnews

News Leader – തൃശൂരിലെ വിശ്വാസകേന്ദ്രമാണ് വ്യാകുലമാതാവിന്റെ ബസിലിക്കയായ പുത്തന്‍പള്ളി. ഇവിടെ പുലര്‍ച്ചേയും ഉച്ചയ്ക്കും രാത്രിയിലും മുഴങ്ങുന്ന സംഗീതമണിയുടെ മുഴക്കം കേട്ട, ഒരു നിമിഷമെങ്കിലും കണ്ണുടളച്ച് ധ്യാനിച്ചുപോകത്തവരുണ്ടാകില്ല. വാ..വാ..യേശുനാഥാ, ആവേ..ആവേ മരിയ എന്ന ഗാനങ്ങള്‍ സംഗീതവീചികളായി തൃശൂര്‍ നഗരത്തിന്റെ ആകാശപ്പരപ്പില്‍ ഒഴുകി നടക്കും. തികഞ്ഞ ഭക്തിയോടെയും സമര്‍പ്പണത്തോടെയും സോമി നിയന്ത്രിക്കുന്ന സംഗീത വീചികള്‍ തൃശൂരിന് ആത്മീയ ഉണര്‍വ്വാകുന്നു. പന്ത്രണ്ടുവര്‍ഷം മുമ്പ് അള്‍ത്താര സേവകനായി എത്തിയ സോമിയുടെ പ്രാര്‍ഥന ദൈവം സാക്ഷാത്കരിച്ചുകൊടുക്കുകയായിരുന്നു

Latest Malayalam News : English Summary
A man in Thrissur goes from being a painter to a bell ringer in a church.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago