Menu

Follow Us On

മന്ത്രിയും നൃത്തം ചെയ്തു

News Leader – പാലാപ്പള്ളി തിരുപ്പള്ളി… ആ ഗാനമെത്തിയപ്പോള്‍ സദസ് ഇളകിമറിഞ്ഞു. അവര്‍ എല്ലാം മറന്ന് നൃത്തം ചെയ്തു. ചുവടുവെച്ചവരില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദുവുമുണ്ടായിരുന്നു. എലിക്കുളത്തെ ഭിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടന വേളയിലാണ് കഥകളിക്കാരികൂടിയായ മന്ത്രിയുടെ നൃത്തച്ചുവടുകള്‍ അരങ്ങേറിയത്.

Latest Malayalam News : English Summary
Minister R Bindu joins nuns in dancing to the tune of ‘Pala Palli’.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –