News Leader – 336 ഏക്കര്‍ വനഭൂമിയിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുങ്ങുനത്. 2003ല്‍ ആണ് സുവോളജിക്കല്‍ പാര്ക്കിന് ഭരണാനുമതി ലഭിക്കുന്നത്. 2013ല്‍ ആണ് നിര്‍മാണം ആരംഭിച്ചു. കിഫ്ബിയാണ് നിര്‍മാണത്തിനാവശ്യമായ ഫണ്ട് അനു വദിച്ചിരിക്കുന്നത്. ഇതുവരെ 269.75 കോടി രൂപ നിര്‍മാണ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചു. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ അവസാനത്തോടെ സുവോളജിക്കല്‍ പാര്‍ക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Latest Malayalam News : English Summary
Preparations underway for relocation of animals from Thrissur Zoo