Menu

Follow Us On

തൃശ്ശൂര്‍ ദേശീയപാതയില്‍ അപകടം

News Leader – തമിഴ്‌നാട് നാമക്കലില്‍ നിന്നുള്ള പഠനയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. പഠന യാത്ര കഴിഞ്ഞ് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –