Menu

Follow Us On

തൃശൂരിന്റെ അഭിമാനം

#mkvarghese #thrissurcorporation #newsleader #skywalk

അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ വന്‍ മുന്നേറ്റമാണ് ഏഴു വര്‍ഷത്തിനകം സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതോടൊപ്പം അടിസ്ഥാന വിഭാഗങ്ങളുടെ വിഷയങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്. വികസിത രാജ്യങ്ങള്‍ക്ക് സമാനമായി ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ എട്ടു കോടി ചെലവിലാണ് കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരണസമിതി ആകാശ നടപ്പാത നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റുവും നീളം കൂടിയ ആകാശപ്പാതയാണിത്. അമ്യത് പദ്ധതിയിലാണ് നിര്‍മാണം. ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ എം.കെ. വര്‍ഗീസ് അദ്ധ്യക്ഷനായി. ലിഫ്റ്റുകള്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

Latest Malayalam News : English Summary
Thrissur Shaktan Nagar skywalk was opened to public on Independence Day 2023

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –