News Leader – ഫ്രണ്ട്സ് സിലിന്‍ഡര്‍ റീബോറിംഗ് വര്‍ക്സ് ആന്‍ഡ് ലെയ്ത് വര്‍ക്സ് ഉടമയും തമിഴ്നാട് സ്വദേശിയുമായ കെ. തങ്കവേല്‍ ആണു കടയുടെ സമീപത്ത് നാട്ടുകാര്‍ക്കായി ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് ഒരുക്കിയത്. ദിവസവും വെള്ളവും പഴങ്ങളും ഇതില്‍ വയ്ക്കും. മറ്റുള്ളവര്‍ക്കും ഇതില്‍ ഭക്ഷണങ്ങള്‍ കൊണ്ടുവച്ചുപയോഗിക്കാം.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



