News Leader – കേസ് കള്ളക്കേസെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിട്ടും സിഐയ്ക്കെതിരെ നടപടിയുണ്ടായില്ല. സംഭവം വിവാദമായതിന് പിന്നാലെയാണ് കേസ് പിന്‍വലിച്ച് തടിയൂരാന്‍ സിറ്റി പൊലീസ് ശ്രമിക്കുന്നത്. ആമോദിനെ ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. സിഐയ്ക്കെതിരെ നടപടിവേണമെന്ന ആമോദിന്റെ കുടുംബത്തിന്റെ പരാതിയും പരിഗണിച്ചിട്ടില്ല.