കോര്‍പറേഷന്‍ പരിധിയില്‍ വെളിയിട മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന തൃശൂര്‍ മേയറുടെ ഉത്തരവിനെതിരെ പ്രതിഷേധവും പരിഹാസവുമാണ് ഉയരുന്നത്. ശ്രീവടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ ടോയ്ലെറ്റുകള്‍ നിര്‍മ്മിക്കുമെന്ന മേയറുടെ വീരവാദം മറ്റൊരു ഊരാക്കുടുക്കാണ് ഭരണകക്ഷിക്കുണ്ടാക്കിയിരിക്കുന്നത്.
Latest Malayalam News : English Summary
Thrissur corporation to Fine 500rs for Public urination : E-toilet plans at Thekkinkadu

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



