News Leader – മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന്. കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിയാണ് കഥയിലെ പുതിയ ട്വിസ്റ്റ്. മേലുദ്യോഗസ്ഥര്‍ക്കും പങ്ക് നല്‍കിയിരുന്നു. എന്നാല്‍, മേലുദ്യോഗസ്ഥരുടെ പേര് സുരേഷ് വെളിപ്പെടുത്തിയിട്ടില്ല.