Thrissur

ഭാര്യയുടെ കുത്തേറ്റു മരിച്ചു

#keralapolice #crime #newsleader #malayalamnews

News Leader – നിഷയുടെ ഫോണ് വിളികളില് വിനോദിന് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നു. സംഭവദിവസം ജോലി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ് വിളിച്ചിരിക്കുന്നത് കണ്ടു. തുടര്ന്ന് ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും ഫോണ് പിടിച്ചെടുക്കാന് വിനോദ് ശ്രമിക്കുകയും ചെയ്തു.ഇരുവരും തമ്മില് പിടിവലിയുണ്ടായപ്പോള് വിനോദ്, നിഷയുടെ കൈപിടിച്ച് തിരിച്ചു. ഇതില് കുപിതയായ നിഷ സമീപത്തിരുന്ന കറിക്കത്തിയെടുത്ത് വിനോദിനെ കുത്തുകയായിരുന്നു

Latest Malayalam News : English Summary
The death of Vinod is classified as a murder, leading to the arrest of his wife.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago